my life
life എന്ന ഒരു whats app ഗ്രൂപ്പുണ്ട്.
ദൈവമാണ് അതിൻ്റെ admin .
2001,8,11 ൽ ദൈവം എന്നെ അതിൽ add ചെയ്തു.
അതിൽ സുഖം, ദുഃഖം, വിരഹം, തുടങ്ങിയ നിരവതി കൂട്ടുകാരുണ്ട്.
ഗ്രൂപ്പിൽ തെറ്റായ ഒരു പ്രവർത്തനങ്ങളും പാടില്ലാ എന്ന നിയമമുണ്ട്.
പക്ഷെ ഇത്രയും കാലമായപ്പോൾ (2020) ഞങ്ങൾ നിയമങ്ങൾ ലംഘിക്കാൻ തുടങ്ങിയിരുന്നു.
അതു കൊണ്ട് ഗ്രൂപ്പ് ഇപ്പോൾ admins only ആക്കിയിരിക്കുകയാണ്.
ഇപ്പോൾ ഗ്രൂപ്പിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ദുഃഖത്തോട് മാത്രം personal ആയി Chat ചെയ്തു കെണ്ടിരിക്കുന്നു.
Nisamudheen t